Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 8:45 am

Menu

Published on October 4, 2013 at 1:59 pm

അഡോബിന്‍്റെ 2.9 മില്യന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു …

crooks-hack-into-adobe-and-steal-personal-data-of-2-9-million-users

സാന്‍ഫ്രാന്‍സിസ്കോ:  2.9 മില്യന്‍ (29 ലക്ഷം) ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ അഡോബ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് കണ്ടത്തെിയത്. ഹാക്കര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റമേഴ്സിൻറെ വിവരങ്ങളും സോഴ്സ് കോര്‍ഡും അനധികൃത മാര്‍ഗങ്ങളിലൂടെ ചോര്‍ത്തുന്നതായി തങ്ങളുടെ സുരക്ഷാ സംഘം അടുത്തിടെ കണ്ടത്തെിയിരുന്നുവെന്ന് അഡോബ് അറിയിച്ചു.
ഹാക്ക് ചെയ്യപ്പെട്ടവരുടെ മെയിലുകളില്‍ ഇക്കാര്യം അറിയിച്ച് സന്ദേശം അയക്കുമെന്നും അക്കൗണ്ടുകള്‍ എങ്ങനെ പുനസ്ഥാപിക്കാമെന്ന വിവരങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News