Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:11 am

Menu

Published on May 20, 2013 at 5:52 am

മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ചുഴലിക്കാറ്റ് നാശം വിതച്ചു

cyclone-in-central-america

വാഷിങ്ടണ്‍:  മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ കന്‍സാസ്, ഒക്‌ലഹോമ, ലോവ എന്നിവടങ്ങളിൽ ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒക്‌ലഹോമയില്‍ ഒരാള്‍ മരിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.  വൈദ്യുതി വിതരണം തടസപ്പെട്ടു.

ഷോനീ നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ തകര്‍ന്നു. അപകടകരമായ ചുഴലി കന്‍സാസിനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ്  റിപ്പോര്‍ട്ട് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News