Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:12 pm

Menu

Published on February 26, 2014 at 10:47 am

അമ്പലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍;റെയില്‍ ഗതാഗതം തടസപ്പെട്ടു

damage-rail-tracks-in-alappuzha

ആലപ്പുഴ: അമ്പലപ്പുഴ തകഴിക്കടുത്ത്‌ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു.ഇതോടെ ആലപ്പുഴയിലെ തീരദേശ പാത വഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.എറണാകുളത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസ് ഹരിപ്പാട്ടും തിരുവനന്തപുരത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് അമ്പലപ്പുഴയിലും പിടിച്ചിട്ടിരിക്കുകയാണ്. വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്‌. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അല്‍പസമയത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും ട്രെയിന്‍ ഗതാഗതം ഉടന്‍ പുന:സ്‌ഥാപിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News