Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 5:53 am

Menu

Published on October 19, 2018 at 10:32 am

വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു…

dileep-kavya-madhavan-blessed-baby-girl

ദിലീപ് കാവ്യാ മാധവന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുൻപ് കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. 2016-ലായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News