Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാസ്പത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. രാമു കാര്യാട്ട് 1971 ൽ സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. 1977-ല്‍ കോകില എന്ന കന്നഡ സിനിമയിലൂടെ സംവിധാനരംഗത്തേക്കും കടന്നു വന്നു. 1939 മേയ് 20ന് ശ്രീലങ്കയിലാണ് ബാലുമഹേന്ദ്രയുടെ ജനനം.
Leave a Reply