Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 3:10 am

Menu

Published on April 20, 2016 at 9:55 am

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം

donald-trump-hillary-clinton-win

ന്യൂയോര്‍ക്ക്:  യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി നിർണയത്തിനുള്ള ന്യൂയോർക്ക് പ്രൈമറിയിൽ ഹിലരി ക്ലിന്‍റനും ഡൊണാൾഡ് ട്രംപിനും വിജയം.64.8 ശതമാനം വോട്ട് ലഭിച്ച് ട്രംപ് മികച്ച വിജയം നേടിയപ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസിന് 14 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.ടെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരെ പിന്നിലാക്കിയാണ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News