Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്. ലണ്ടനിലെ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് ഈ ബഹുമതി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 70.4 മില്യണ്‍ പേരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തത്. ദുബായ് എയര്‍പ്പോര്‍ട്ട് അധികൃതരാണ് പുതിയതായ കണക്ക് പുറത്തു വിട്ടത്.ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 6.8 കോടി പേര്‍ ആണ് യാത്ര ചെയ്തതായും കണക്കില്‍ പറയുന്നു.
Leave a Reply