Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. അവസാന റിപ്പോര്‍ട്ടു ലഭിക്കുമ്പോള്‍ ഇ. അഹമ്മദ് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നിലാണ്. 157498 വോട്ടുകള്‍ ആണ് ഇ അഹമ്മദിന്റെ ഭൂരിപക്ഷം. 76.13 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇ. അഹമ്മദിന് 335283 വോട്ടുകളും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി പി.കെ സൈനബയ്ക്ക് 178407 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയാണ് മൂന്നാം സ്ഥാനത്താണ്.
Leave a Reply