Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:34 am

Menu

Published on December 9, 2013 at 5:03 pm

കോഴിക്കോട് ജില്ലയില്‍ വീണ്ടും ഭൂചലനം!!

earthquake-at-calicut-2

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടത്. മലപ്പുറം പരപ്പനങ്ങാടി കൊടിഞ്ഞി എന്നീ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെയും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News