Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം റിസോര്‍ട്ടിലേക്ക് വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ഇവര്‍ ഓടി രക്ഷപ്പെട്ടു.
Leave a Reply