Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 10:01 am

Menu

Published on August 21, 2014 at 10:37 am

ചെന്നൈയിൽ പ്ളാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു ; 4 മരണം

fire-at-chennai-godown

ചെന്നൈ: ആവഡിയില്‍ പ്ളാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് നാല് പേർ മരിച്ചു. ഗോഡൗണിൽ ഉറങ്ങിക്കിടന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗോഡൗണ്‍ പൂർണ്ണമായും കത്തി നശിച്ചു. ഇതിനടുത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേനയെത്തി ഇപ്പോൾ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News