Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ജനറല്‍ ആശുപത്രി വളപ്പിനുള്ളില്‍ കൂട്ടിയിട്ടിരുന്ന ചവര്‍ കൂനയ്‌ക്കും പഴയ കിടക്കകള്‍ക്കും മരത്തടികള്‍ക്കും തീ പിടിച്ചു.തക്ക സമയത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാൽ വാൻ അപകടം ഒഴിവായി. ഓടിട്ട മേല്‍ക്കൂരയുള്ള വാര്‍ഡിന്റെ ഏറ്റവും പിന്‍ഭാഗത്താണ് തീ പിടിച്ചത്.തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ച് വരികയായിരുന്നു.
Leave a Reply