Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:25 pm

Menu

Published on October 27, 2017 at 5:00 pm

വന്‍ വിലക്കിഴിവില്‍ ഐഫോണുകള്‍; ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘എന്‍ഡ് ഓഫ് സീസണ്‍ സെയില്‍’

flipkart-sale-offers-on-mobiles-redmi-note-4-iphone-8-7

രാജ്യത്തെ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘എന്‍ഡ് ഓഫ് സീസണ്‍ സെയില്‍’ ആരംഭിച്ചു. ഇതോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ വിലക്കുറവിലാണ് ലഭ്യമാകുന്നത്. ഒക്ടോബര്‍ 25 മുതല്‍ 28 വരെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുള്ളത്.

നോ കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ 10 ശതമാനം ഇളവും ലഭിക്കും. കൂടാതെ, കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 2500 രൂപ വരെ ഇളവ് ലഭിക്കും.

പ്രധാന ഓഫറുകള്‍

ഐഫോണ്‍ 6 (32 ജിബി) 23999 രൂപ (ഇളവ് 5501 രൂപ)

ഐഫോണ്‍ 6എസ് (32 ജിബി) 29,999 രൂപ (ഇളവ് 10,001 രൂപ)

ഐഫോണ്‍ 7 (128 ജിബി) 49,999 രൂപ (ഇളവ് 15,201 രൂപ)

ഐഫോണ്‍ എസ്ഇ (32 ജിബി) 18,999 രൂപ (ഇളവ് 7001 രൂപ)

ഐഫോണ്‍ 7 പ്ലസ് (128 ജിബി) 59999 രൂപ (ഇളവ് 16,201 രൂപ)

ഐഫോണ്‍ 8 (64 ജിബി) 60,999 രൂപ (ഇളവ് 3001 രൂപ)

ഐഫോണ്‍ 7 പ്ലസ് (256 ജിബി) 69,999 രൂപ (ഇളവ് 15,401 രൂപ)

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് (20,000 രൂപയ്ക്ക് മുകളില്‍) ഫ്‌ളിപ്പ്കാര്‍ട്ട് സീസണ്‍ ഓഫ് ലൂഡ് സീറ്റില്‍ പ്രത്യേകം ഡിസ്‌കൗണ്ട് ലഭിക്കും. ഓണര്‍ 8 പ്രോ 3,000 ഡിസ്‌കൗണ്ടില്‍ 26,999 രൂപയ്ക്ക് വാങ്ങാം. സാംസങ്ങ് ഗാലക്‌സി എസ് 7 ന് 29,990 രൂപയാണ് വില. ഒപ്പോ എഫ്3 പ്ലസ് 24,990 രൂപയ്ക്ക് വാങ്ങാം.

Loading...

Leave a Reply

Your email address will not be published.

More News