Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:41 am

Menu

Published on June 23, 2013 at 11:46 am

പാകിസ്താനില്‍ വെടിവെപ്പ്; പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു

foreiners-killed-in-pakisthan

അജ്ഞാതരായ ആയുധധാരികള്‍ പാകിസ്താന്‍റെ വടക്കന്‍ മേഖലയില്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നംഗ പര്‍ബാത് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ചൈനക്കാരാണെന്ന് എന്നുള്ള റിപ്പോർട്ടും ഉണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം നടന്നിരിക്കുന്നത്.

പാകിസ്താന്‍റെ ഈ മേഖലയില്‍ ആദ്യമായാണ് വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്നത്. വളരെ ഒറ്റപ്പെട്ട ഗില്‍ജിത്-ബാല്‍ടിസ്താന്‍ മേഖലയിലേക്ക് റോഡുകള്‍ കുറവായതിനാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പുറത്തെത്തിക്കേണ്ടി വരും.

Loading...

Leave a Reply

Your email address will not be published.

More News