Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:36 am

Menu

Published on November 30, 2015 at 10:06 am

ചൈനയില്‍ വിഷവാതകം ശ്വസിച്ച് 5 മരണം

gas-poisoning-kills-5-in-china

ബെയ്ജിങ്:   ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു.  12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൈനയിലെ ഗ്വാങ്ഷി ഷ്വാങ് മേഖലയിലെ ബെഹായ് നഗരത്തിലാണ് സംഭവം. ഉപ്പിട്ടുവച്ച മത്സ്യമെടുക്കാന്‍ ശ്രമിച്ച മൂന്ന് തൊഴിലാളികള്‍ സംസ്‌കരണ ടാങ്കിലേയ്ക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഓടിയെത്തിയ സംസ്‌കരണ കേന്ദ്രത്തിന്റെ ഉടമയും മകനും അതില്‍ നിന്നു വമിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് അവശരായ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Loading...

Leave a Reply

Your email address will not be published.

More News