Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:06 pm

Menu

Published on June 24, 2016 at 9:09 am

ജര്‍മനിയില്‍ സിനിമ കോംപ്ലക്‌സില്‍ വെടിവയ്പ്പ്

german-viernheim-cinema-complex-attacker-shot-dead

ഫ്രാങ്ക്ഫുര്‍ട്ട് : ജര്‍മനിയില്‍ ഫ്രാങ്ക്ഫുര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സില്‍ വെടിവയ്പ്പ് .വെടിവയ്പ്പില്‍ നിരവധി പേർക്ക് പരിക്കേറ്റു.അക്രമിയെ പിന്നീട് പോലീസ്  വെടിവെച്ചു കൊന്നു. പ്രാദേശിക സമയം വൈകീട്ട് മൂന്നു മണിയോടെയാണ് തോക്കുധാരി സിനിമ കോംപ്ലക്‌സില്‍ കയറിയത്. മുഖം മറച്ചിരുന്ന ഇയാളുടെ കയ്യില്‍ ഒരു തോക്കും ആയുധങ്ങള്‍ നിറച്ച ബെല്‍റ്റുമുണ്ടായിരുന്നു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published.

More News