Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:00 pm

Menu

Published on August 23, 2014 at 10:27 am

ഡല്‍ഹിയില്‍ ഗാസിയബാദ് സ്വദേശികളായ സഹോദരിമാരെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

ghaziabad-based-sisters-abducted-gang-raped-in-delhi

ഗാസിയബാദ്: ഡല്‍ഹിയില്‍ ഗാസിയബാദ് സ്വദേശികളായ രണ്ടു സഹോദരിമാരെ  തട്ടിക്കൊണ്ടു പോയി നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.ഡല്‍ഹിയിലുള്ള സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ഇവര്‍. വാനിലെത്തിയ സംഘം യുവതികളെ ബലംപ്രയോഗിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ യുവതികളെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.സഹോദരിമാര്‍ ഗാസിയബാദിലെ വീട്ടിലെത്തിയതിനു ശേഷമാണ് സംഭവം പുറത്തറിയുന്ന്. യുവതികളുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു.   നഫീസ് എന്ന പേരുള്ള ഒരാള്‍ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെഡിക്കല്‍ പരിശോധനയില്‍ യുവതികള്‍ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായതായി  പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News