Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:59 pm

Menu

Published on May 6, 2016 at 3:01 pm

പൊതുവേദിയില്‍ വച്ച് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ച ബി ജെ പി എം പി സാക്ഷി മഹാരാജ് വിവാദത്തില്‍..!!(വീഡിയോ)

girl-forced-to-unbutton-her-jeans-in-front-of-bjp-mp-sakshi-maharaj

ന്യൂഡല്‍ഹി: പൊതുവേദിയില്‍ വച്ച് പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുന്ന ബി ജെ പി എം പി സാക്ഷി മഹാരാജിന്റെ വീഡിയോ വിവാദമാകുന്നു.  ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം.  ഒരു കൂട്ടം ആളുകളുടേയും ക്യാമറകളുടേയും മുന്നിൽ വെച്ചാണ് പെൺകുട്ടിയെ ജീൻസ് അഴിക്കാൻ നിർബന്ധിച്ചത്. മെയ്ദാൻ സിങ്ങിന്‍റെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി വീട്ടിലുള്ളവരെ പൊലീസ് ആക്രമിച്ചു എന്ന ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് സാക്ഷി മഹാരാജ് മെയ്ദാൻ സിങ്ങിന്‍റെ വസതി സന്ദർശിച്ചത്. പൊലീസ് ആക്രമണത്തിൽ പെൺകുട്ടിക്കേറ്റ പരിക്ക് പരിശോധിക്കാനാണ് ജിൻസ് അഴിപ്പിച്ചത്. പെൺകുട്ടി എതിർക്കുന്നുണ്ടെങ്കിലും കൂടെയുള്ളവർ നിർബന്ധിച്ച് ജീൻസിന്‍റെ ബട്ടൺ അഴിപ്പിക്കുകയായിരുന്നു.വിഡിയോ സോഷ്യൽ മീഡിയയിൽ    വൈറലായി പടർന്നതോടെ ശക്തമായ പ്രതിഷേധമാണ് സാക്ഷി മഹാരാജിനെതിരെ ഉയരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News