Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:48 am

Menu

Published on December 10, 2014 at 11:29 am

സ്വർണ്ണവിലയിൽ വർദ്ധന

gold-price-10-dec-2014

കൊച്ചി: സ്വർണ്ണവില പവന് 200 രൂപ വർദ്ധിച്ച് 20,000 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 2,500 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News