Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:57 am

Menu

Published on March 30, 2015 at 1:14 pm

സ്വർണവില കുറഞ്ഞു: പവന് 19,920 രൂപ

gold-price-30-march-2015

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19920 രൂപയായി. ഗ്രാമിന് 2490 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 20,000 രൂപയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News