Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:34 pm

Menu

Published on August 9, 2014 at 1:18 pm

സ്വർണ്ണവില കുറഞ്ഞ് 21,480 രൂപയായി

gold-price-decrease-2

കൊച്ചി: സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,685 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 21,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.30 ഡോളര്‍ കൂടി 1,309.20 ഡോളറിലെത്തി.കഴിഞ്ഞ ദിവസം 21,600 രൂപയായിരുന്നു സ്വർണ്ണവില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News