Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:40 pm

Menu

Published on September 25, 2014 at 5:05 pm

സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു

gold-price-decrease-3

കൊച്ചി: സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 2,510 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം സ്വർണ്ണവില 160 രൂപ കൂടിയിരുന്നു.അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News