Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:31 pm

Menu

Published on October 20, 2014 at 11:58 am

സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞു

gold-price-decrease-5

കൊച്ചി: സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞ് പവന് 20,520 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,565 രൂപയായി. നാലു ദിവസമായി സ്വര്‍ണവില 20,640 രൂപയായി തുടരുകയായിരുന്നു. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News