Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:35 am

Menu

Published on January 28, 2015 at 2:24 pm

സ്വർണ്ണവില കുറഞ്ഞു; പവന് 21,040 രൂപ

gold-price-decrease-6

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2630 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 21040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും വില കുറയാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News