Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:41 am

Menu

Published on February 6, 2015 at 12:13 pm

സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞു

gold-price-decrease-8

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2600 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 20,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്നലെ സ്വർണ്ണവില 20,960 രൂപയായിരുന്നു. ആഗോളവിപണിയിൽ സ്വർണ്ണവില കുറഞ്ഞതാണ് ഇവിടെയും സ്വർണ്ണവില കുറയാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News