Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:32 pm

Menu

Published on March 12, 2015 at 11:48 am

സ്വര്‍ണ്ണവിലയില്‍ ഇടിവ്

gold-price-down-2

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവില പവന് 80 രൂപ 19,560 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,445 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.88 ഡോളര്‍ കൂടി 1,153.58 ഡോളറിലത്തെി. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News