Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:40 pm

Menu

Published on May 17, 2013 at 5:07 am

സ്വർണ്ണ വില വീണ്ടും കുറഞ്ഞു.

gold-price-down-again

സ്വർണ്ണ വിലയിൽ തുടർച്ചയായി ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 20,000 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.സ്വർണ്ണ വിലയിൽ തുടർച്ചയായി ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 20,000 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News