Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:41 pm

Menu

Published on July 22, 2015 at 12:24 pm

സ്വർണവിലയിൽ ഇടിവ് തുടരുന്നു;പവന് 19,080 രൂപ…!

gold-price-drops-to-lowest-level

കൊച്ചി :സ്വർണവിലയിൽ ഇടിവ് തുടരുന്നു.പവന് 19,080 രൂപയാണ് ഇന്നത്തെ വില. പവന് 120 രൂപയാണ് കുറഞ്ഞത്.രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോളാടിസ്ഥാനത്തിൽ സ്വർണവിലക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഇടിയുന്നതിന് കാരണമായത്. വില ഇനിയും ഇടിയുമെന്നാണ് വിപണി നൽകുന്ന സൂചന.1094 ഡോളറാണ് ഒരൗൺസ് സ്വർണത്തിന്‍റെ രാജ്യാന്തര വിപണിയിലെ വില. ഇത് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഡോളർ ശക്തി പ്രാപിക്കുന്നതും ചൈനയടക്കമുള്ള രാജ്യങ്ങൾ വൻതോതിൽ സ്വർണം വിറ്റഴിക്കുന്നതുമാണ് ആഗോളതലത്തിൽ സ്വർണവിലയ്ക്കുണ്ടായ ഇടിവിന് മറ്റൊരു കാരണം.

Loading...

Leave a Reply

Your email address will not be published.

More News