Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:53 am

Menu

Published on December 31, 2015 at 5:39 pm

സ്വർണവില കുറഞ്ഞു;പവന് 18,920 രൂപയായി

gold-price-fall-2

കൊച്ചി: സ്വർണവില കുറഞ്ഞു. പവൻ വില 80 രൂപ കുറഞ്ഞ് 18,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,365 രൂപയിലാണ് വ്യാപാരം.ഡിസംബർ 28നാണ് പവൻവില 19,080ൽ നിന്ന് 19,000 രൂപയിലേക്ക് താഴ്ന്നത്. തുടർന്ന് രണ്ട് ദിവസം ഈ വില തുടർന്നു.രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.13 ഡോളർ കൂടി 1,062.22 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News