Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:29 pm

Menu

Published on December 11, 2015 at 1:09 pm

സ്വര്‍ണ്ണ വില കുറഞ്ഞു

gold-price-fall

കൊച്ചി : സ്വര്‍ണ്ണ വില  പവന്   120 രൂപ കുറഞ്ഞ് 19080 രൂപയായി. ഗ്രാമിന് 2385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 19200 രൂപയിരുന്നു . ഈ മാസം പവന് 18960 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്.

Loading...

Leave a Reply

Your email address will not be published.

More News