Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 3:22 pm

Menu

Published on July 2, 2015 at 2:11 pm

സ്വർണ വില കുറഞ്ഞു; പവന് 19,720 രൂപ

gold-price-falling-down-11

കൊച്ചി:സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 19,720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്‍റെ വില. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 19,800 രൂപയായിരുന്നു പവന്‍ വില.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.36 ഡോളര്‍ താഴ്ന്ന് 1,167 ഡോളറിലെത്തി

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News