Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 11:10 pm

Menu

Published on September 9, 2015 at 10:19 am

സ്വർണ വില കുറഞ്ഞു;പവന് 19800 രൂപ

gold-price-falling-down-15

കൊച്ചി : സ്വർണ വില കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 19800 രൂപയായി.  2475 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News