Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:21 pm

Menu

Published on September 16, 2015 at 12:21 pm

സ്വര്‍ണവില കുറഞ്ഞു; പവന് 19,520 രൂപയായി

gold-price-falling-down-16

കൊച്ചി: സ്വര്‍ണവില  പവന് 120 രൂപ കുറഞ്ഞ് 19,520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്‍റെവില. 19,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില.ആഗോള വിപണിയില്‍ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News