Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:42 am

Menu

Published on September 22, 2015 at 11:16 am

സ്വര്‍ണ വില കുറഞ്ഞു;പവന് 19,720 രൂപ….!

gold-price-falling-down-17

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2465 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതും രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായതുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News