Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 3:20 pm

Menu

Published on December 2, 2015 at 12:06 pm

സ്വര്‍ണവില കുറഞ്ഞു; പവന് 19,080 രൂപയായി

gold-price-falling-down-24

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയായി. 2385 രൂപയാണ് ഗ്രാമിന്റെ വില. 19,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News