Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 5:34 pm

Menu

Published on April 14, 2015 at 12:06 pm

സ്വര്‍ണവില കുറഞ്ഞു;പവന് 20,000 രൂപ…!

gold-price-falling-down-5

കൊച്ചി: സ്വര്‍ണവില പവന് 120 രൂപകുറഞ്ഞ് 20,000 രൂപയായി.  ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,500 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.19,000ല്‍ ആയിരുന്ന സ്വര്‍ണവില ഈ മാസം നാലിനാണ് 20,000ല്‍ എത്തുന്നത്. പിന്നീട് ഏറിയും കുറഞ്ഞു നിന്നെങ്കിലും ഒരു തവണ മാത്രമാണ് ഇരുപതിനായിരത്തില്‍ കുറഞ്ഞ വില രേഖപ്പെടുത്തിയത്.

Loading...

Comments are closed.

More News