Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:03 am

Menu

Published on May 20, 2015 at 12:57 pm

സ്വർണ വില കുറഞ്ഞു;പവന് 20480 രൂപ

gold-price-falling-down-6

കൊച്ചി: സ്വർണ വില പവന് 160 രൂപ കുറഞ്ഞ് 20480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,560 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Loading...

Comments are closed.

More News