Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 11:29 pm

Menu

Published on June 2, 2015 at 2:18 pm

സ്വർണവില കുറഞ്ഞു;പവന് 20,120 രൂപ

gold-price-falling-down-9

കൊച്ചി: സ്വർണവില പവന് 160 രൂപ കുറഞ്ഞ് 20,120 രൂപയായി . ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,515 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ മാറ്റിമില്ലാതെ തുടരുകയായിരുന്നു. പവന് 20,280 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. അന്തരാഷ്ട്ര വിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News