Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2025 5:58 pm

Menu

Published on August 4, 2015 at 10:51 am

സ്വര്‍ണ വില വീണ്ടും കുറഞ്ഞു;പവന് 18,800രൂപ…!

gold-price-falling

കൊച്ചി : സ്വർണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2350 രൂപയുമായി.ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.18,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില അഞ്ചര വര്‍ഷത്തെ താഴ്ചയിലാണ് ഇപ്പോള്‍. ഈ ട്രെന്‍ഡ് തുടരാനാണു സാധ്യത. അങ്ങനെയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News