Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സ്വർണവില വീണ്ടും വർദ്ധിച്ചു.പവന് 480 രൂപ കൂടി 20,320 രൂപയായി.2540 രൂപയായാണ് ഗ്രാമിന്റെ വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.
Leave a Reply