Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:54 am

Menu

Published on January 24, 2014 at 1:48 pm

സ്വർണ വില 22400 രൂപയായി

gold-price-hike-2

കോഴിക്കോട്: സ്വര്‍ണ വില പവന് 320 രൂപ കൂടി  22,400 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News