Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:55 pm

Menu

Published on February 5, 2016 at 10:58 am

സ്വര്‍ണവില കൂടി; പവന് 20,520 രൂപയായി

gold-price-hike-28

കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,520 രൂപയായി. 2565 രൂപയാണ് ഗ്രാമിന്റെ വില.  20,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.  ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News