Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:58 am

Menu

Published on March 8, 2016 at 11:36 am

സ്വർണവില കൂടി;പവന് 21,600 രൂപ

gold-price-hike-32

കൊച്ചി: സ്വർണവില  കൂടി.പവന്  120 രൂപ കൂടി 21,600 രൂപയായി. ഗ്രാമിന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 21,480 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 3.40 ഡോളർ കൂടി 12,66.60 ഡോളറിലെത്തി

Loading...

Leave a Reply

Your email address will not be published.

More News