Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:32 am

Menu

Published on May 17, 2016 at 11:56 am

സ്വർണവില കൂടി;പവന് 22,320 രൂപ

gold-price-hike-40

കൊച്ചി: സ്വർണവില  പവന് 40 രൂപ കൂടി 22,320 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കൂടി 2,790 രൂപയിലാണ് വ്യാപാരം.മെയ് 14നാണ് പവൻ വില 22,200ൽ നിന്ന് 22,280 രൂപയിലേക്ക് താഴ്ന്നത്. ഈ വില മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്നു.രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5.19 ഡോളർ കൂടി 1276.57 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News