Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:30 am

Menu

Published on June 14, 2016 at 12:39 pm

സ്വര്‍ണവില കൂടി ; പവന് 22,120 രൂപ

gold-price-hike-41

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കൂടി  22,120 രൂപയായി. 2765 രൂപയാണ് ഗ്രാമിന്‍റെ വില. 21,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില. പത്ത് ദിവസത്തിനിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News