Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:29 pm

Menu

Published on October 20, 2016 at 12:27 pm

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

gold-price-hike-42

കൊച്ചി : സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,835 രൂപയും പവന് 22,680 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News