Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപ വർദ്ധിച്ച് 20’280 രൂപയായി.ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2535 രൂപയാണ് ഇന്നത്തെ വില.ഇന്നലെ പവന് 20’200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply