Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില 400 രൂപ വർദ്ധിച്ച് വീണ്ടും 20000 രൂപയിലത്തെി. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 2500 രൂപയായി. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില പവന് 19,600 രൂപയായി തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
Leave a Reply