Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് 22080 രൂപയില്‍ എത്തി. ഗ്രാമിന് 2760 രൂപയാണ് ഇന്നത്തെ വില.ഈ വർഷം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. വിവാഹ സീസണായതോടെ ജ്വല്ലറികളിലും റീടെയ്‌ലര്‍മാരിലും സ്വര്‍ണത്തിന്റെ ആവശ്യം ഏറിയതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Leave a Reply