Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:35 pm

Menu

Published on March 26, 2015 at 11:26 am

സ്വർണ്ണവില വിലയിൽ വർദ്ധന; പവന് 240 രൂപ കൂടി 19960 രൂപയായി

gold-price-hike-today-7

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് 2495 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 19960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണവില 19720 ൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും സ്വർണ്ണവില കൂടാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News